നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ സാധാരണനിലയിലേക്ക് പോയെങ്കിലും ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ സംഘര്‍ഷഭീതി ഒഴിയുന്നില്ല. പ്രശ്നത്തിന് ശാശ്വതപരിഹാരം രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് നമ്മുടെ അതിര്‍ത്തികള്‍ ഇന്ന് കാണുന്നവിധം സുരക്ഷിതമായത് എന്ന് നോക്കാം. വിഡിയോ കാണാം