പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചൈനിസ് നിര്‍മിത പി.എല്‍-15 മിസൈലുകള്‍ തകര്‍ത്തെന്ന് വ്യോമസേന അറിയിച്ചു. കൂടാതെ ടര്‍ക്കിഷ് നിര്‍മിത യിഹ, സോംഗര്‍ ഡ്രോണുകളും വീഴ്ത്തി. പാക് വ്യോമതാവളം തകര്‍ത്ത ദൃശ്യങ്ങളും പ്രതിരോധമന്ത്രാലയം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പുറത്തുവിട്ടു. ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ പൂര്‍ണ സഞ്ജമെന്ന് എയര്‍ മാര്‍ഷല്‍ എ.കെ.ഭാരതി അറിയിച്ചു. ഒപ്പം മിഗ് വിമാനങ്ങളുമായി കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് വൈസ് അഡ്മിറല്‍ എ.എന്‍ പ്രമോദും പറഞ്ഞു.
ENGLISH SUMMARY:
Air Marshal A.K. Bharti stated that during India’s operation against terrorists, the Pakistani army intervened, forcing India to engage with them as well.