പൂഞ്ചിൽ പാകിസ്ഥാൻ ആക്രമണത്തിൽ പതിനഞ്ചു പേർ ആണ് കൊല്ലപ്പെട്ടത്. അതിലൊരാൾ മരിച്ചത് സഹോദരനൊപ്പം സംസാരിച്ചു നിൽക്കുമ്പോൾ ഷെൽ പതിച്ചാണ്. അപകടസ്ഥലത്തുനിന്ന് മനോരമ ന്യൂസ് സംഘം തയാറാക്കിയ റിപ്പോർട്ട്

ENGLISH SUMMARY:

15 Killed in Pakistan Attack at Poonch; Manorama News Ground Report