india-pakistan-border-firing-poonch

ഫയല്‍ ചിത്രം

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഇന്ത്യന്‍ സേനയെ ലക്ഷ്യമിട്ട് പാക് സൈന്യം. കരാര്‍ലംഘിച്ച് പതിനഞ്ചുറൗണ്ട് വെടിയുതിര്‍ത്തതായി സേനാവൃത്തങ്ങള്‍. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇരുപക്ഷത്തും ആര്‍ക്കും പരുക്കില്ല.

ENGLISH SUMMARY:

Pakistani forces allegedly violated the ceasefire by firing 15 rounds at Indian troops in Poonch, Jammu and Kashmir. The Indian Army retaliated effectively. No casualties were reported on either side, according to military sources.