modi-speech

ബജറ്റ് ഇന്ത്യയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിതരാജ്യമാണ് ലക്ഷ്യം. ഈ സമ്മേളനത്തില്‍ ചരിത്രപരമായ ബില്ലുകളുണ്ടാകും. സുപ്രധാനതീരുമാനങ്ങള്‍ വരും. ഈ ബജറ്റ് രാജ്യത്തെ ജനങ്ങള്‍ക്ക് ഊര്‍ജമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബജറ്റ് സമ്മേളനത്തിന് മുന്‍പ് പ്രധാനമന്ത്രി മഹാലക്ഷ്മിയുടെ അനുഗ്രഹം തേടി . രാജ്യത്തെ മധ്യവര്‍ഗത്തെ അടക്കം മഹാലക്ഷ്മി അനുഗ്രഹിക്കട്ടെയെന്നും മോദി പറഞ്ഞു. 

 
ENGLISH SUMMARY:

PM Modi addresses nation ahead of Budget Session: 'Our resolve for Viksit Bharat by 2047 crucial'