സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍. വീട്ടുകാരെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ആക്രമണത്തില്‍ ഡിവൈഎഫ്ഐക്ക് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ് പറഞ്ഞു. നിയമപരമായും രാഷട്രീയപരമായും നേരിടുമെന്ന് ഹരിഹരനും വ്യക്തമാക്കി. വടകരയിലേത് രാഷ്ട്രീയ പോരോ? നിങ്ങള്‍ക്കും പ്രതികരിക്കാം