kanhaiya-kumar
10 വർഷത്തിന് ശേഷം ബി ജെ പി യിൽ നിന്ന് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി തിരിച്ച് പിടിക്കാൻ ഇന്ത്യ മുന്നണി. പത്രിക സമർപ്പണത്തിന്റെ അവസാന ദിനമായ ഇന്ന് മഹാ റാലി നടത്തി കനയ്യ കുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ നാമനിർദേശ പത്രിക സമർപ്പണത്തിന് കലക്ടറേറ്റിൽ എത്തി.