Signed in as
സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് .ആലപ്പുഴയിലും കോഴിക്കോട്ടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് . ആലപ്പുഴയില്‍ രാത്രി താപനില ഉയരാന്‍ സാധ്യത. പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലം ,തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെലോ അലര്‍ട്ട്
heatwave alert in more district
വേനലില്‍ വെന്തുരുകി ഗള്‍ഫ്; ഉച്ചവിശ്രമ നിയമം നടപ്പാക്കിത്തുടങ്ങി
ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ ഉയര്‍ന്ന താപനിലയ്ക്കുള്ള യെലോ അലര്‍ട്ട്
ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഉഷ്ണതരംഗം ശക്തമാകും; യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് ഐഎംഡി