bjp-flag

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സൂറത്ത് സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷിന്റെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രിക ഇന്നലെ തള്ളിയിരുന്നു. മല്‍സരരംഗത്തുണ്ടായിരുന്ന ഏഴ് സ്വതന്ത്രരും പിന്‍മാറി. ഇതോടെ  അവശേഷിച്ചത് ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ മാത്രം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Story Highlights: BJP candidate Mukesh Dalal wins Surat Lok Sabha seat unopposed