pooram-vilambaram-tcr-18
  • വിളംബരം നടത്തി നൈതലക്കാവ് ഭഗവതി മടങ്ങി
  • തിടമ്പേറ്റിയത് എറണാകുളം ശിവകുമാര്‍
  • കണിമംഗലം ശാസ്താവ് തെക്കേഗോപുര നടയിലൂടെ നാളെ പ്രവേശിക്കും

തൃശൂര്‍ പൂരത്തിന് ഇനി മണിക്കൂറുകള്‍ ബാക്കി. പൂര വിളംബരം നടത്തി നൈതലക്കാവ് ഭഗവതി തട്ടകത്തേയ്ക്കു മടങ്ങി. തിങ്ങി നിറഞ്ഞ പുരുഷാരത്തെ സാക്ഷി നിർത്തി കൊമ്പൻ എറണാകുളം ശിവകുമാറിന്‍റെ ശിരസിലേറി ഭഗവതി തെക്കേ ഗോപുര വാതിൽ തുറന്നു. നാളെ കണിമംഗലം ശാസ്താവ് തെക്കേഗോപുര നടയിലൂടെ പ്രവേശിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Thrissur pooram rituals