Untitled design - 1

തൃശൂര്‍ പുരത്തിന് എഴുന്നള്ളിക്കുന്ന മുഴുവന്‍ ആനകളുടെ പട്ടികയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണ‌മെന്ന് ഹൈക്കോടതി. ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനംവകുപ്പിന് കോടതി നിര്‍ദേശം നല്‍കി.

കോടതി നിയോഗിച്ച അമിക്കസ്ക്യൂറി ആനകളെ പരിശോധിക്കണം.  ആരോഗ്യപ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിന് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതില്‍ തീരുമാനം 17ന് കൈക്കൊള്ളും. 

thrissur pooram, Fitness certificate of elephants should be produced; High Court

 

 

Community-verified icon 

 

Community-verified icon