ഇടത് തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിര്‍ദേശം. കോട്ടയം വിജയപുരത്തെ തൊഴിലാളികള്‍ക്കുള്ള മേറ്റിന്‍റെ ശബ്ദ സന്ദേശം പുറത്ത്. ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം തോമസ് ചാഴിക്കാടന്‍റെ പ്രചാരണത്തിന് പോകണമെന്നാണ് നിര്‍ദേശം. അതേസമയം, പഞ്ചായത്തംഗം പറഞ്ഞിട്ടാണ് ഇങ്ങനൊരു നിര്‍ദേശം നല്‍കിയതെന്നു മേറ്റിന്‍റെ വിശദീകരണം
must attend Thomas Chazhikkadan's campaign; Instructions turn controversy