pema-khandu

അരുണാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രിയായ പെമ ഖണ്ഡുവിന് എതിരാളികളില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുമ്പോള്‍ പെമയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. അതേസമയം സംസ്ഥാനത്ത് മറ്റ് അഞ്ച് ബിജെപി സ്ഥാനാര്‍ഥികള്‍ക്കും എതിരാളികളില്ല.

 

Arunachal Assembly Polls: Chief Minister Pema Khandu elected unopposed