counter-point-poll-2303

ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ ആംആദ്മി പാര്‍ട്ടിക്കും അരവിന്ദ് കേജ്രിവാളിനെതിരെയും കുരുക്ക് മുറുക്കുകയാണ് അന്വേഷണ ഏജന്‍സികള്‍. ആംആദ്മി പാര്‍ട്ടിയെ പ്രതിപട്ടികയില്‍ ചേര്‍ക്കാന്‍ ഇഡിയും കേജ്രിവാളിനെ അറസ്റ്റ് ചെയ്യാന്‍ സിബിഐയും നീക്കം തുടങ്ങി കഴിഞ്ഞു. എന്നാല്‍ കേജ്‍രിവാളിന്‍റെ അറസ്റ്റിലൂടെ ഇലക്ട്രൽ ബോണ്ട് വിവരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാണോ ശ്രമം? വിഷയത്തില്‍ നിങ്ങള്‍ക്കും പ്രതികരിക്കാം...

 

Arvind Kejriwal's arrest to divert attention from electoral bond information?