Signed in as
കയറ്റുമതിക്കാർക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ച് റബ്ബർ ബോർഡ്. ഒരു കിലോ റബർ കയറ്റുമതി ചെയ്യുമ്പോൾ 5 രൂപ ഇൻസെന്റീവ് ലഭിക്കും. കയറ്റുമതി രാജ്യത്ത് റബ്ബർ വിലവർധനവിന് വഴിയൊരുക്കുമെന്നും റബർ ബോർഡ് എക്‌സിക്യുട്ടിവ് ഡയറക്ടർ വസന്തകേശൻ ഐആര്‍എസ് പറഞ്ഞു
Incentives for rubber exporters
അനുമതിയില്ലാതെ പ്രവേശിക്കാൻ കഴിയാത്തയിടം; റബ്ബർ ബോർഡ് ക്വാർട്ടേഴ്സിൽ വൻ കവർച്ച
റബ്ബർ കൃഷിക്കായി പട്ടയം കിട്ടിയ ഭൂമി കൈമാറാൻ ഇനി തടസമില്ല
റബർ കൃഷി വ്യാപിപ്പിക്കാൻ പദ്ധതിയുമായി ഓട്ടോമോട്ടീവ് ടയർമാനുഫാക്ചേഴ്സ് അസോസിയേഷൻ