ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഗുജറാത്ത് രാജ്കോട്ട് സ്വദേശികളാണ് പ്രതികള്‍. മീനങ്ങാടി പൊലീസാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് വയനാട് അരിമുള സ്വദേശി അജയരാജ് ആത്മഹത്യചെയ്തത്
Loan Aap Threat; Four people have been arrested in the case of youth suicide