ബിജു പ്രഭാകറിനെ ഗതാഗതവകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനവും ഒഴിഞ്ഞു. ബിജു പ്രഭാകര്‍ വ്യവസായ സെക്രട്ടറിയായി സ്ഥാനമേല്‍ക്കും. കെ.വാസുകി ഗതാഗത സെക്രട്ടറിയാകും. വകുപ്പുമാറ്റത്തിന് ബിജു പ്രഭാകര്‍ അപേക്ഷ നല്‍കിയിരുന്നു. മന്ത്രി ഗഷേണുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നായിരുന്നു അപേക്ഷ. വിഡിയോ റിപ്പോര്‍ട്ട് കാണാം.