കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകണമെന്നില്ലെന്ന് വിമര്‍ശനങ്ങള്‍ക്ക് വനംമന്ത്രിയുടെ മറുപടി. എല്ലാവരുടെയും സൗകര്യാര്‍ഥമാണ് മന്ത്രിതല സംഘം 20ന് വയനാട്ടിലെത്തുന്നത്. പ്രതിഷേധം അക്രമാസക്തമായാല്‍ കേസെടുക്കാതിരിക്കാനാവില്ലെന്നും എ.കെ.ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.