kunhalikutty-about-third-se

മൂന്നാം സീറ്റിന് മുസ്‍‌ലിം ലീഗ് അര്‍ഹരെന്ന് ഇടയ്ക്കിടെ പറയേണ്ടതില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. അര്‍ഹരാണോ എന്ന് ഒരിക്കല്‍ പറഞ്ഞതാണ്, അത് ആവര്‍ത്തിക്കേണ്ടതില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുമെന്നും കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. 

 

PK Kunhalikutty about third seat