ഹരിത വിപ്ലവത്തിന്‍റെ നായകന്‍ എം.എസ് സ്വാമിനാഥനും പ്രധാനമന്ത്രിമാരായിരുന്ന പി.വി നരസിംഹ റാവുവിനും ചൗധരി ചരണ്‍ സിങ്ങിനും പരമോന്നത സിവിലിയന്‍ പുരസ്ക്കാരമായ ഭാരതരത്ന. മരണാനന്തര ബഹുമതിയായാണ് മൂന്ന് പേര്‍ക്കും രാജ്യത്തിന്‍റെ ആദരം. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് പുരസ്ക്കാര വിവരം പങ്കുവച്ചത്. ഈവര്‍ഷം ഭാരതരത്നയ്ക്ക് അര്‍ഹരായത് അഞ്ചുപേരാണ്. ഭാരതരത്ന പ്രഖ്യപനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രീയം ഉണ്ടോ? നിങ്ങള്‍ക്കും പ്രതികരിക്കാം