വ്യാജ ലഹരിക്കേസിൽ കുടുക്കിയതിന്‍റെ കാരണം വ്യക്തമായി അറിയണമെന്ന് ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി മനോരമ ന്യൂസിനോട്. കള്ളക്കേസിൽ അറസ്റ്റിലായിട്ട് ഒരു വർഷം തികയുകയാണ്. മരുമകളുടെ ബംഗ്ലൂരുവിലെ സഹോദരിയാണ് ആസൂത്രണത്തിന് പിന്നിലെന്ന് ഷീല ആരോപിച്ചു. ഈ യുവതിയുടെ സുഹൃത്ത് തൃപ്പുണിത്തുറ സ്വദേശി നാരയണദാസിനെ എക്സൈസ് ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നു . ഷീല സണ്ണി കള്ളക്കേസില്‍ ജയിലില്‍ കിടന്നത് 72 ദിവസമാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.