tp-sreenivasan

 

 

 സ്വകാര്യ, വിദേശ സര്‍വകലാശാലകളെ സ്വാഗതംചെയ്യുമെന്ന ബജറ്റ് പ്രഖ്യാപനം വൈകിവന്ന വിവേകമെന്ന് ടി.പി.ശ്രീനിവാസന്‍ മനോരമ ന്യൂസിനോട്. സ്വകാര്യവല്‍ക്കരണത്തെ പ്രോല്‍സാഹിപ്പിച്ചതിന് ശ്രീനിവാസനെ എസ്എഫ്ഐ കയ്യേറ്റം ചെയ്തിരുന്നു. എസ്.എഫ്.ഐ നേതാവ് ശരത് ശ്രീനിവാസന്റെ കരണത്തടിച്ചത് 2016 ജനുവരിയിലായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.