സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ആവശ്യമില്ലെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അക്കാദമിക്ക് എതിരെയല്ല, സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും മനോഭാവത്തിന് എതിരെയാണ് തന്റെ പ്രതിഷേധം. സിനിമ, സീരിയല്‍ താരങ്ങള്‍ക്കും മിമിക്രിക്കാര്‍ക്കും ലക്ഷങ്ങള്‍ നല്‍കുന്നവര്‍ കവികളോട് കടുത്ത വിവേചനം കാട്ടുന്നുവെന്നും ചുള്ളിക്കാട് മനോരമ ന്യൂസിനോട് പറഞ്ഞു.
Poet Balachandran chullikkad on kerala sahitya academy