ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം രോഹന്‍ ബൊപ്പണ്ണ – മാത്യു എബ്ദന്‍ സഖ്യത്തിന്. ഫൈനലില്‍ ഇറ്റാലിയന്‍ സഖ്യത്തെ തോല്‍പ്പിച്ചു. പുരുഷ ഡബിള്‍സ് ഗ്രാന്‍സ്‌ലാം നേടുന്ന പ്രായം കൂടിയ താരമായി ബൊപ്പണ്ണ. നേടിയത് കരിയറിലെ ആദ്യ പുരുഷ ഡബിള്‍സ് ഗ്രാന്‍സ്‌ലാം കിരീടം