Gyanvapi-survey

ഗ്യാന്‍ വ്യാപി പള്ളിക്ക് മുന്‍പ് അവിടെ ക്ഷേത്രമുണ്ടായിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ തൂണ് ക്ഷേത്രത്തിന്റേതായിരുന്നുവെന്നും ക്ഷേത്രത്തിന്‍റെ 32 ശിലലിഖിതങ്ങള്‍ കണ്ടെത്തിയെന്നും  ഹൈന്ദവ വിഭാഗം അഭിഭാഷകന്‍ അറിയിച്ചു. 

 

Gyanvapi case: Lawyer says ASI survey found parts of temple in Varanasi mosque