അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ലേഖനത്തിനെതിരെ ലീഗും സമസ്തയിലെ ഒരു വിഭാഗവും. സുപ്രഭാതത്തിൽ ജാമിഅ നൂരിയയെക്കുറിച്ച് എഴുതിയ ലേഖനത്തിനെതിരെയാണ് പ്രതിഷേധം. പാണക്കാട് കുടുംബത്തെ ഇകഴ്ത്താൻ ബോധപൂർവം ശ്രമിച്ചെന്നാണ് ആക്ഷേപം.  ചിത്രത്തിൽ പാണക്കാട് പൂക്കോയ തങ്ങൾ നഗർ എന്ന ബോർഡ് മായ്ച്ചെന്നും കണ്ടെത്തൽ.വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

 

IUML and samastha against abdul hameed Faizy Ambalakkadavu