wrestlers-delhi-protest-03

ഡല്‍ഹിയില്‍ ജൂനിയര്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം. ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ കാണാന്‍ ശ്രമിച്ച് മൂന്ന് ബസ് നിറയെ ജൂനിയര്‍ താരങ്ങളാണ് ജന്തര്‍മന്തറിലെത്തിയത്. താരങ്ങള്‍ ബജ്റംഗ് പൂനിയയ്ക്കും സാക്ഷി മാലിക്കിനും വിനേഷ് ഫൊഗട്ടിനുമെതിരായ പോസ്റ്ററുകളുമായാണ് പ്രതിഷേധത്തിനെത്തിയത്. നിലവിലെ സംഭവ വികാസങ്ങളില്‍ യുണൈറ്റഡ്  വേള്‍ഡ് റസ്‌ലിങ് ഇടപെടണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Wrestler's protest in Delhi