
ഡിജിപിയുടെ ഔദ്യോഗികവസതിയിലെ മഹിളാമോര്‍ച്ച പ്രതിഷേധത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. റാപ്പിഡ് റെസ്പോണ്‍സ് ടീമിലെ മൂന്ന് പൊലീസുകാര്‍ക്കെതിരെയാണ് നടപടി. പ്രതിഷേധക്കാര്‍ക്ക് ഗേറ്റ് തുറന്നുകൊടുത്തത് തെറ്റായ നടപടിയെന്ന് വിലയിരുത്തിയാണ് സസ്പെന്‍ഷന്‍.
Protest at DGP's official residence: 3 policemen suspended