maanaveeyam-conflict

തിരുവനന്തപുരം മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ രാത്രി രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടി. പൊലീസ് എത്തിയപ്പോള്‍  ഇരുകൂട്ടരും ഒാടിപ്പോയി. ദൃശ്യങ്ങള്‍ പുറത്ത്. 

 

Conflict again on Manaveeyam Veedhi