kalamassery-blast-05
കളമശേരി സ്ഫോടനത്തില്‍ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു . തൊടുപുഴ വണ്ടമറ്റം കുളങ്ങരതൊട്ടിയില്‍ വീട്ടില്‍ കെ.വി. ജോണ്‍ (77) ആണ് മരിച്ചത് . ഇതോടെ ആകെ മരണം ഏഴായി.