school-fire

TAGS

തൃശൂര്‍ വിവേകോദയം സ്കൂളില്‍ വെടിവയ്പ്. മുളയം സ്വദേശി ജഗന്‍ എന്ന പൂര്‍വ വിദ്യാര്‍ഥിയാണ് അതിക്രമം നടത്തിയത്. എയര്‍ഗണ്ണുമായി എത്തി ക്ലാസ് റൂമില്‍ കയറി മൂന്നു തവണ മുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ലഹരിക്ക് അടിമയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

 

former student came to the school with an airgun and fire