ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പിന്തുണയില്‍ വീണ്ടും നാളെ മുതല്‍ പത്തനംതിട്ട – കോയമ്പത്തൂര്‍ സര്‍വീസ് നടത്താന്‍ റോബിന്‍ ബസ് ഉടമയുടെ തീരുമാനം. ഇന്നുമുതലാണ് സര്‍വീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും വൃശ്ചികം ഒന്നിന് തുടക്കമിടാനാണ് തീരുമാനമെന്ന് ഉടമ. ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പേരില്‍ സ്റ്റേറ്റ് കാര്യേജായി സര്‍വീസ് നടത്തുന്നത് മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുത്തത് വിവാദമായിരുന്നു.
Robin bus coimbatore service begins tomorrow