robin-bus-087

പെര്‍മിറ്റ് ലംഘനത്തില്‍  സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. റോബിന്‍ ബസിന്റേത് നിയമലംഘനമാണെന്ന കെ.എസ്.ആര്‍.ടി.സിയുടെ വാദം കോടതി അംഗീകരിച്ചു. കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകള്‍ക്ക് ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ലെന്നും കോടതി പറഞ്ഞു. 

ENGLISH SUMMARY:

High Court dismisses Robin Bus owner's plea against government action on permit violation. HC also says that, contract carriage buses are not allowed to carry people on board.