• തെലങ്കാനയിൽ ബിആർഎസ് സർക്കാരിനെ താഴെ ഇറക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അസ്ഹറുദീൻ
  • കെ സി ആർ സർക്കാരിന്റെ ഭരണത്തിൽ തെലങ്കാനയുടെ പല ഇടങ്ങളിലും വികസനം എത്തിയിട്ടില്ല
  • ബി ആർ എസിന് മൂന്നാം വിജയം നൽകില്ലെന്നും അസറുദീൻ മനോരമ ന്യൂസിനോട്

വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ജൂബിലി ഹിൽസിലെ സ്ഥാനാർഥിയുമായ മുഹമ്മദ് അസ്ഹറുദീൻ. കെ സി ആർ സർക്കാരിന്റെ  ഭരണത്തിൽ തെലങ്കാനയുടെ പല ഇടങ്ങളിലും വികസനം എത്തിയിട്ടില്ല. ബി ആർ എസിന് മൂന്നാം വിജയം നൽകില്ലെന്നും കുടുംബ ഭരണം അവസാനിപ്പിക്കുമെന്നും മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.

 

Congress will win Telangana this time: Mohammad Azharuddin