എംഎല്‍എക്ക് മാര്‍ഗതടസമുണ്ടായി; സിപിഎം പ്രവര്‍ത്തകരും യാത്രക്കാരനും തമ്മില്‍ സംഘര്‍ഷം
- India
-
Published on Nov 08, 2023, 05:49 PM IST
എ.സി.മൊയ്തീന്‍ എംഎല്‍എക്ക് മാര്‍ഗതടസമുണ്ടായതിനെചൊല്ലി തൃശൂര്‍ കുന്നംകുളത്ത് സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകരും കാര്‍ യാത്രക്കാരനായ റായിസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. റായിസിനും സിപിഎം പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. ഇരുവരും പൊലീസില്‍ പരാതി നല്‍കി.
Clash in Thrissur Kunnamkulam between CPM and a passenger
-
-
-
7jr28uhuil017k029b367d5kkk mmtv-tags-cpm mmtv-tags-thrissur 737glgslcb2uphjnhp5rmjrcbk-list mmtv-tags-ac-moideen mmtv-tags-clash 2kd5j61lrg2kfh1hln2iuq05nv-list