എ.സി.മൊയ്തീന്‍ എംഎല്‍എക്ക് മാര്‍ഗതടസമുണ്ടായതിനെചൊല്ലി തൃശൂര്‍ കുന്നംകുളത്ത് സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകരും കാര്‍ യാത്രക്കാരനായ റായിസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. റായിസിനും സിപിഎം പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. ഇരുവരും പൊലീസില്‍ പരാതി നല്‍കി.
Clash in Thrissur Kunnamkulam between CPM and a passenger