e-somanath-2
  • ‘നിലാവു കുടിച്ച സിംഹങ്ങള്‍ എന്ന ആത്മകഥ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’
  • ‘വിവാദങ്ങള്‍ ഖേദകരം, പ്രസിദ്ധീകരണം വേണ്ടെന്നുവച്ചത് അതിനാല്‍’
  • ഡോ. ശിവനെ വിമര്‍ശിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും സോമനാഥ്

ആത്മകഥ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ്. ‘നിലാവു കുടിച്ച സിംഹങ്ങള്‍’ എന്ന പേരില്‍ തയാറാക്കിയ ആത്മകഥ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും  മുന്‍ ചെയര്‍മാന്‍ ഡോ. ശിവനെ വിമര്‍ശിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും  എസ്.സോമനാഥന്‍ പറഞ്ഞു. വിവാദങ്ങള്‍ ഖേദകരമാണ്. അതിനാലാണ് പ്രസിദ്ധീകരണം വേണ്ടെന്നുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

ISRO Chairman S. Somnath said that the autobiography is not published