തട്ടിപ്പുസംഘങ്ങളുടെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ കണ്ടെത്താന്‍ പ്രത്യേക സോഫ്റ്റ്വെയര് ഉപയോഗിക്കുമെന്ന് ഇന്റലിജന്‍സ് മേധാവി എഡിജിപി മനോജ് എബ്രഹാം മനോരമ ന്യൂസിനോട്. വ്യാജ പ്രൊഫൈലുകളില്‍നിന്നുള്ള സൈബര്‍ ആക്രമണം തടയുന്നതിനായി ഫെയ്സ്ബുക്ക്, ഗൂഗിള്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും മനോജ് എബ്രഹാം പറഞ്ഞു. സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സായ കൊക്കൂണിന്റെ 16–ാം എഡിഷന് ഇന്ന് കൊച്ചിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും.
Software to be used to detect fraudulent loan apps: Intelligence chief
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.