manoj-abraham-3
  • 'തട്ടിപ്പ് ലോണ്‍ ആപ്പുകള്‍ കണ്ടെത്താന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കും'
  • 'സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സോഫ്റ്റ്‌വെയര്‍ തിരഞ്ഞെടുക്കും'
  • 'സൈബര്‍ തട്ടിപ്പുകള്‍ കണ്ടെത്താനും തടയാനും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും
  • 'സൈബര്‍ ആക്രമണം തടയുന്നതിനും നടപടിയെന്ന് ഇന്‍റലിജന്‍സ് മേധാവി

തട്ടിപ്പുസംഘങ്ങളുടെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ കണ്ടെത്താന്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമെന്ന് ഇന്‍റലിജന്‍സ് മേധാവി എഡിജിപി മനോജ് എബ്രഹാം മനോരമ ന്യൂസിനോട്. വ്യാജ പ്രൊഫൈലുകളില്‍നിന്നുള്ള സൈബര്‍ ആക്രമണം തടയുന്നതിനായി ഫെയ്സ്ബുക്ക്, ഗൂഗിള്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും മനോജ് എബ്രഹാം പറഞ്ഞു.  സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സായ കൊക്കൂണിന്‍റെ 16–ാം എഡിഷന്‍ ഇന്ന് കൊച്ചിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.

 

Software to be used to detect fraudulent loan apps: Intelligence chief

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.