Hangzhou: India s Dipika Pallikal and Harinder Pal Singh Sandhu in action during the final match of Mixed Doubles squash event against Malaysia's Aifa Binti Azman and Mohammad Syafiq Bin Mohd Kamal at the 19th Asian Games, in Hangzhou, China, Thursday, Oct. 5, 2023. (PTI Photo/Gurinder Osan) (PTI10_05_2023_000079B) *** Local Caption ***

ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് മിക്സഡ് ടീമിനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ദീപിക പള്ളിക്കല്‍ – ഹരിന്ദര്‍പാല്‍ സിങ് സഖ്യം ഫൈനലില്‍ മലേഷ്യയെ തോല്‍പിച്ചു (സ്കോര്‍ 11–10,11–10). 

ബാഡ്മിന്റനില്‍ എച്ച്.എസ് പ്രണോയ് മെഡലുറപ്പിച്ച് സെമിഫൈനലിലെത്തി. ക്വാര്‍ട്ടറില്‍ മലേഷ്യന്‍ താരത്തെ മൂന്നുഗെയിം പോരാട്ടത്തില്‍ തോല്‍പിച്ചു. 41 വര്‍ഷത്തിന് ശേഷമാണ് സിംഗിള്‍സില്‍ ഇന്ത്യന്‍ പുരുഷ താരം മെഡല്‍ നേടുന്നത്. ആദ്യ ഗെയിംമില്‍ 11–5ന് പിന്നിട്ട് നിന്ന ശേഷമാണ് പ്രണോയ് തിരിച്ചടിച്ചത്. സ്കോര്‍ 21–16,21–23,22–20. വനിത വിഭാഗത്തില്‍ പി.വി.സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ ഹെബിന്‍ജാഒ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ത്തു. 

Asian Games; Dipika-Harinder pair wins GOLD in squash mixed doubles event

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.