യുപിഎ കാലത്തെ വനിതാ സംവരണ ബില്ലിൽ ഒ.ബി. സി സംവരണം നടപ്പാക്കാത്തതിൽ ഖേദം പ്രകടിപ്പിച്ചു രാഹുൽ ഗാന്ധി. അന്ന് ഒ.ബി.സി വ്യവസ്ഥയിലായിരുന്നതിൽ 100 ശതമാനവും ഖേദമുണ്ട്. അന്ന് അത് നടപ്പാക്കേണ്ടതായിരുന്നു. പുതിയ സെൻസെസ് ജാതി അടിസ്ഥാമാക്കി വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ജാതി സെൻസസിൽ നിന്ന് ഒളിച്ചോടാനാണ് ശ്രമിക്കുന്നതെന്നും വനിതാ സംവരണം എന്ന് യാഥാർത്ഥ്യമാകുമെന്ന് ഉറപ്പില്ലെന്നും രാഹുൽ പറഞ്ഞു. ജാതി സെൻസസിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള അടവാണ് ഇപ്പോൾ നടത്തുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Rahul Gandhi On Congress Failure To Include OBCs In Women's Bill