koyilandybody-13

കോഴിക്കോട് കൊയിലാണ്ടിയില്‍ രണ്ടിടത്തായി മൃതദേഹഭാഗങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ‍ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അരയ്ക്ക് മുകളിലുള്ള ഭാഗം കണ്ടെത്തിയത്. ‍ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ പൊലീസ് സംഘം സ്ഥലത്ത് പരിശോധന തുടരുകയാണ്. പുരുഷന്റെ ശരീരഭാഗങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

 

burned body parts found from Koyilandy