ആശുപത്രികള്‍ക്ക് സംസ്ഥാന വ്യവസായ സുരക്ഷാസേനയുടെ സുരക്ഷ പരിഗണനയില്‍. ആശുപത്രികളുടെ മുന്‍ഗണന പട്ടിക തയാറാക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. പ്രതികളുടെ വൈദ്യപരിശോധനയ്ക്കുള്ള പ്രോട്ടോകോള്‍ പൊലീസ് കൈമാറിയെന്നും സര്‍ക്കാര്‍ അറിയിച്ചു.
Industrial Security Force security for hospitals under consideration