climisbava

ക്രൈസ്തവ സന്യാസസമൂഹത്തെ അപമാനിക്കുന്ന കക്കുകളി നാടകം നിരോധിക്കണമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ്.  മതേതരത്വം പറയുന്നവർക്കുള്ളത് വേർതിരിവുകളുണ്ട്. ഒരു വിഷയത്തിൽ നിരോധിക്കണം എന്നു പറയുന്നവര്‍ ക്രൈസ്തവ സഭയുടെ കാര്യം വരുമ്പോൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ക്ലിമ്മീസ് പറഞ്ഞു.  

 

kakku kali drama should be banned: Cardinal Mar Baselios Cleemis