New Delhi: Delhi Police personnel escort Delhi Deputy Chief Minister Manish Sisodia form Rajghat ahead of his questioning by CBI in the liquor policy case, in New Delhi, Sunday, Feb. 26, 2023. (PTI Photo/Manvender Vashist Lav)(PTI02_26_2023_000110A)

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ  റോസ് അവന്യുകോടതി ഇന്ന് വിധിപറയും. മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാടിൽ ഇഡിയെടുത്ത കേസിലെ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറയുക. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സിസോദിയ  സിബിഐയെടുത്ത കേസിലും പ്രതിയായതിനാൽ ഇ.ഡി. കേസിൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാവില്ല. മനീഷ് സിസോദിയ അടുത്തമാസം 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കഴിഞ്ഞദിവസം സിബിഐ മദ്യനയ അഴിമതിയിൽ സിസോദിയയെയും മറ്റ് നാലുപേരെയും പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. 

Delhi Excise Policy: Special Court Likely To Pass Order On Manish Sisodia's Bail Plea In ED Case