dr-ciza-thomas-2

കെ.ടി.യു താല്‍ക്കാലിക വിസി സ്ഥാനം ഏറ്റെടുത്തതില്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന്  ഡോ.സിസ തോമസ്. വിസി സ്ഥാനം ഏറ്റെടുത്തത് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമെന്നും സര്‍ക്കാരിന്‍റെ കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി. ‌സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചെന്നും വിശദീകരണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Dr Ciza Thomas replay to show cause notice