വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതിയിലെ പൊലീസ് നടപടി താക്കീതില്‍ ഒതുങ്ങും. ബെംഗളൂരു കെ.ആര്‍ പുരം പൊലീസ് സ്വപ്നയിയില്‍ നിന്നു മൊഴി രേഖപ്പെടുത്തി. വിജേഷിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചെന്ന് സ്വപ്ന എഫ്.ബി. പോസ്റ്റില്‍ അവകാശപ്പെട്ടു. ഇക്കാര്യം  തെളിയിക്കാന്‍ സ്വപ്നയെ വിജേഷ് പിള്ള വെല്ലുവിളിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.