കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര ചേരിക്കൊപ്പം സിപിഐ നിൽക്കണമെന്ന് എം കെ മുനീർ എംഎൽഎ. ഭാരത് ജോഡോ യാത്രയിൽ സിപിഐ ചേർന്നത് മാതൃകാപരമാണ്. ലോക് സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിനെ സഹായിക്കുന്ന നിലപാടിലേക്ക് സിപിഐ മാറണം. ബിജെപിക്കെതിരെയുള്ള സിപിഎം നിലപാട് ദുരൂഹമാണെന്നും മുനീർ ചെന്നൈയിൽ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.