telengana-governor

െതലങ്കാനയില്‍ സര്‍ക്കാര്‍–ഗവര്‍ണര്‍ പോര് പുതിയ തലത്തിലേക്ക് . ബജറ്റിന് അനുമതി നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഭരണഘടനാ വിഷയമായതിനാല്‍ അടിയന്തരമായി വാദം കേള്‍ക്കമെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് ഉച്ചയ്ക്കു പരിഗണിക്കും. 

 

HC to hear Telangana government’s writ petition seeking Governor’s approval of budget