തിരുവനന്തപുരം പോത്തന്‍കോട് ചരക്കിറക്കാന്‍ അധികകൂലി വാങ്ങി യൂണിയനുകള്‍. നാലു ചാക്ക് അരി ഇറക്കാന്‍ വാങ്ങിയത് 55 ചാക്കിന്‍റെ പണമായ 635 രൂപ. പണം വാങ്ങിയത് സി.ഐ.ടിയു, ഐ.എന്‍.ടി.യു.സി, ബിഎംഎസ്, എ.ഐ.ടി.യു.സി യൂണിയനുകളാണ്.

 

Unions bought extra wages to unload goods